Untitled-1.png

'പ്രവാസികളുടെ ആരോഗ്യം ആശുപത്രിയിൽ വരാതെ'...

പരിപാടിയിലേക്ക് എല്ലാവർക്കും സ്വാഗതം. മലയാളത്തിലായിരിക്കും ക്ലാസ് എടുക്കുന്നത്. നേരിട്ടും സോഷ്യൽ മീഡിയയിലൂടെയും ലക്ഷക്കണക്കിന് ആളുകൾക്ക് ചികിത്സയും ബോധവൽക്കരണവും നടത്തിയ ഡോക്ടർ ബാസിൽ ഹോമിയോ ഹോസ്പിറ്റലിന്റെ എംഡി ഡോക്ടർ യൂസുഫിൻ്റെ നേതൃത്വത്തിൽ ആയിരിക്കും ക്ലാസ്. ഒരു മണിക്കൂർ ആയിരിക്കും ക്ലാസ് ഉണ്ടാക്കുക. സംശയനിവാരണത്തിനും അവസരം ഉണ്ടാകും.

പരിപാടിയുടെ 15 മിനിട്ട് മുൻപ് ഈ ഗ്രൂപ്പിലൂടെ വെബ്നാർ ലിങ്ക് ഷെയർ ചെയ്യുന്നതായിരിക്കും. മറ്റ് നിർദ്ദേശങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ ഇതേ ഗ്രൂപ്പിലൂടെ തന്നെയായിരിക്കും അറിയിക്കുക. അതുവരെ കാത്തു നിൽക്കുമല്ലോ...

Accademic Wing
Dr.Basil’s Homeo Hospital
Pandikkad, Malappuram 
+91 9847934600
www.drbasilhomeo.com